🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, May 19, 2020

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി (നാലാം ദിവസം)


അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഉൾച്ചേരൽ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സാം ജി ജോൺ സംസാരിക്കുന്നു


..............................................

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തില്‍ അജി ഡി പി സംസാരിക്കുന്നു.


..............................................

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും സഹിതവും എന്ന വിഷയത്തില്‍ ഡോ എം പി നാരായണനുണ്ണി സംസാരിക്കുന്നു


..............................................

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍പഠനത്തിൽ കുട്ടികളുടെ ആത്മ വിശ്വാസം അധ്യാപകന്‍റെയും എന്ന വിഷയത്തില്‍ ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു


.............................................

അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയുടെ ഒന്നാം ഘട്ട സംപ്രേഷണം ഇന്നവസാനിക്കുന്നു. രണ്ടാം ഘട്ട സംപ്രേഷണ ഷെഡ്യൂൾ പിന്നീട് അറിയിക്കുന്നതാണ്.


.............................................



No comments:

Post a Comment