അധ്യാപകക്കൂട്ടം വീഡിയോ പാഠം
കാവ്യ ചര്‍ച്ച : ഡോ.ടി.പി.കലാധരന്‍ മാഷ്
വിവിധ ജില്ലകളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തന സാധ്യത പരിശോധിക്കുന്നു. ക്ലാസ്സ് മുറിക്കുള്ളിലും പ്രയോഗികമാക്കാവുന്ന രീതി. കാവ്യാസ്വാദനത്തിന്റെ വഴി നടത്തം. കണ്ടെത്തല്‍ പഠനത്തിന്റെ വെളിച്ചം.എന്റെ ആസ്വാദന പുസ്തകവും എന്ന ആശയവും അവതരിപ്പിക്കുന്നു. ആസ്വാദനക്കുറിപ്പിനു പ്രത്യേക ഘടന ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ പ്രവര്‍ത്തനം ഉന്നയിക്കുന്നു. ലളിതമായ കവിതകളിലൂടെ കാവ്യ വിശകലന ചിന്താരീതി കുട്ടികളില്‍ വികസിപ്പിക്കണം. തുടര്‍ന്ന് പല മാനങ്ങളുള്ള കവിതകള്‍.കാവ്യാനുഭൂതിക്കാവണം ഊന്നല്‍.
വരണ്ട അഭ്യാസങ്ങല്ക്കവരുതെന്ന് ഈ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നു.
No comments:
Post a Comment