Saturday, May 23, 2020
1.ഓൺലൈൻ പഠന രീതിയുടെ ഒരു പ്രായോഗികമാതൃക ഉദാഹരണസഹിതം വ്യക്തമാക്കുകയാണ്.
2. കുട്ടി, രക്ഷിതാവ്, അധ്യാപകർ എന്നിവരുടെ റോളുകളും സൂചിപ്പിക്കുന്നുണ്ട്.
3. ചെറിയ ക്ലാസുകളിലെ വായന, ലേഖനം, ആശയ പ്രകാശനം ,ഭാവന എന്നിവയും
ചർച്ച ചെയ്യുന്നു ഈ വീഡിയോ പാഠം.
4. ഇതിന് അധ്യാപക ശാക്തീകരണ ദൗത്യമാണുള്ളത്.
5. രക്ഷിതാക്കൾക്കും പ്രയോജനപ്പെടും.
Subscribe to:
Post Comments (Atom)
No comments:
Post a Comment