ചോദ്യക്കുട്ടികളുടെ ക്ലാസ്സ് മുറികൾ - ഡോ. ടി.പി. കലാധരൻ മാഷ്
പ്രിയപ്പെട്ട അധ്യാപകരെ- നമ്മുടെ ക്ലാസ് മുറികളിൽ കുട്ടികളുടെ ചോദ്യങ്ങൾ വിലമതിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടോ?
- മികച്ച ചോദ്യങ്ങൾ ഉന്നയിക്കാൻ എല്ലാകുട്ടികൾക്കും അവസരം ഉണ്ടോ?
കേരളീയവും അന്തർദേശീയവുമായ രണ്ടു കെയ്സുകൾ അവതരിപ്പിച്ചു കൊണ്ട്
വിദ്യാർഥികളെ അന്വേഷകരാക്കി മാറ്റുന്ന പ്രക്രിയയിൽ അവരുടെ ചോദ്യങ്ങൾക്കുള്ള പ്രാധാന്യം അവതരിപ്പിക്കുകയാണ്
ഇതു കാണുന്ന നിങ്ങൾ സ്വന്തം ക്ലാസിൽ ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുമോ?
എന്താണ് അതിനായി നിങ്ങൾ സ്വീകരിക്കുന്ന തന്ത്രം? ഒന്നാം യൂണിറ്റിനെ ആസ്പദമാക്കി ചിന്തിച്ചാലോ?
നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിട്ടാൽ അത് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.
ഈ വീഡിയോ പ്രസക്തമാണെന്ന് തോന്നുന്നുവെങ്കിൽ സഹപ്രവർത്തകർക്ക് പങ്കിടാം
എസ് ആർ ജി യിൽ ചർച്ചയും ചെയ്യാം
No comments:
Post a Comment