Friday, July 31, 2020
Tuesday, July 28, 2020
അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകള്‍
മഴപ്പാട്ട്
മഴ വരുന്നേ മഴവരുന്നെ ഓടിവായോ ചങ്ങാതി...
ഇന്നു KITE VICTERS ചാനലിന്‍റെ ഒന്നാം ക്ലാസ്സില്‍ വന്ന മഴപ്പാട്ട്.
അധ്യാപകക്കൂട്ടം വീഡിയോ ചലഞ്ച് ക്ലാസ്സ് ഒന്നിന്‍റെ ഗ്രൂപ്പില്‍ നടന്ന
പ്രവര്‍ത്തന ഭാഗമായി വിജയൻ ശങ്കരംപാടി മാഷ് രചിച്ച പാട്ട് SSK പ്രോഗ്രാം ഡയറക്ടര്‍ അമുല്‍ റോയ് സാറിന് അയച്ചു കൊടുക്കുകയും ക്ലാസ്സിലേക്ക് ഉള്‍പ്പെടുത്തുകയുമായിരുന്നു.
വിജയന്‍ ശങ്കരംപാടി മാഷും മൂന്നുവയസ്സുള്ള മകള്‍ വേദ എസ് വിജയിയും ചേര്‍ന്ന് സംഭാഷണ ഗാന രൂപത്തിലവതരിപ്പിച്ച മഴപ്പാട്ടിന്‍റെ പൂര്‍ണ രൂപം ആസ്വദിക്കാം..
ANIMATED TEXTS
കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണുന്നത് ഇഷ്ടമാണല്ലോ. അവരുടെ ഈ ഇഷ്ടത്തെ പഠഭാഗവുമായി ബന്ധിപ്പിക്കുന്നത് പഠനത്തെ സഹായിക്കാം.
കുട്ടികളെ ആകര്‍ഷിക്കും വിധം പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ ടെസ്റ്റ് രൂപത്തില്‍ പല അധ്യാപകരും മാറ്റിയിട്ടുണ്ട്.അവയില്‍ ചിലത് ഇവിടെ നല്‍കുന്നു. ഉപയോഗിച്ച ശേഷം അഭിപ്രായങ്ങള്‍ അറിയിക്കണേ..
കുട്ടികളെ ആകര്‍ഷിക്കും വിധം പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ ടെസ്റ്റ് രൂപത്തില്‍ പല അധ്യാപകരും മാറ്റിയിട്ടുണ്ട്.അവയില്‍ ചിലത് ഇവിടെ നല്‍കുന്നു. ഉപയോഗിച്ച ശേഷം അഭിപ്രായങ്ങള്‍ അറിയിക്കണേ..
Monday, July 27, 2020
അധ്യാപകക്കൂട്ടം ICT പഠനസഹായി
AUGMENT REALITY എങ്ങനെ എളുപ്പം ചെയ്യാം?
AUGMENT REALITY ഗ്രീന്‍ സ്ക്രീന്‍ അല്ലാത്ത വീഡിയോകളുടെ ബാക്ക് ഗ്രൌണ്ട് എങ്ങനെ മാറ്റാം ?
വീഡിയോ കട്ടിംഗ് ഇനി എളുപ്പമാക്കാം.
വര്‍ക്ക് ഷീറ്റുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാം.
ഗൂഗിള്‍ ഇന്‍ഡിക് കീ ബോര്‍ഡ് ഉള്ളപ്പോള്‍ ടൈപ്പ് ചെയ്ത് സമയം കളയുന്നത് എന്തിനു?
ആപ്പുകള്‍ ഉപയോഗിക്കാതെ തന്നെ യൂടുബ് വീഡിയോകള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം?
അധ്യാപകക്കൂട്ടം അറിയിപ്പ്
*അധ്യാപകക്കൂട്ടം അബ്ദുൾ കലാം ഓർമദിനാചരണം: സ്വപനങ്ങളൊക്കെയും പങ്ക് വെക്കാം.*
"സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക."
"സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്."
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മ ദിനം.
കുഞ്ഞുങ്ങളെ സ്വപ്നങ്ങൾ കാണുന്നവരായും അവയുടെ ലക്ഷ്യപ്രാപ്തിക്കായ് പ്രയത്നിക്കുന്നവരായും മാറ്റേണ്ടതല്ലേ?
ഇന്നത്തെ ലോകം കെട്ടിപ്പടുത്തത് ചിലരുടെ സ്വപ്നങ്ങളും അവക്കായ് അവർ നടത്തിയ പ്രയത്നങ്ങളുമാണ്. നമുക്കിടയിലും അത്തരം ചെറുതും വലുതുമായ സ്വപ്നങ്ങൾ കാണുന്ന കുഞ്ഞുങ്ങൾ ഉണ്ട്.
ശാസ്ത്ര-സാങ്കേതിക - വിദ്യാഭ്യാസ-സാമൂഹിക-
മേഖലകളിൽ ഇനിയും ഉയർന്ന നിലവാരത്തിൽ എത്തിക്കാൻ പ്രാപ്തി നൽകുന്ന സ്വപ്നങ്ങളാവാം അവ.
അവരെ കണ്ടെത്താനും അവരുടെ സ്വപ്നങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും അധ്യാപകക്കൂട്ടം അവസരം ഒരുക്കുന്നു.
എങ്ങനെ പങ്കെടുക്കാം?
👉കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
👉 ആദ്യം എഴുതിയാണ് അയക്കേണ്ടത്. തുടർന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ മാത്രം വീഡിയോ രൂപത്തിൽ അയക്കേണ്ടതായ് വരും.
👉 *ഓരോ ജില്ലയിലെ കുട്ടികളും താഴെ പ്രത്യേകമായി നൽകിയിട്ടുള്ള നമ്പരുകളിലേക്ക് വേണം നിങ്ങളുടെ എൻട്രികൾ അയക്കേണ്ടത്.*
👉 *28 /7/2020 വ്യാഴാഴ്ച രാത്രി 8 മണിക്ക് മുമ്പായി അയക്കണം.*
👉നിങ്ങളുടെ പേര്,സ്കൂൾ, ക്ലാസ്സ്, സ്ഥലം, വാട്സ്ആപ് നമ്പർ എന്നിവ വ്യക്തമായ് രേഖപ്പെടുത്തണം.
(+ 1 പ്രവേശനം കാത്തിരിക്കുന്നവർക്ക് പത്താം ക്ലാസ്സിൻ്റെ സ്കൂൾ അഡ്രസ്സ് ഉപയോഗിക്കാം. )
ഓരോ ജില്ലക്കാരും താഴെ കാണുന്ന നമ്പരുകളിൽ അയക്കുക.
1.തിരുവനന്തപുരം
സുചിത്ര ടീച്ചർ
9495131294
2. കൊല്ലം
അബ്ദുൾ അസീസ് മാഷ്
9846151997
3. പത്തനംതിട്ട
ഗ്ലിപ്സി ടീച്ചർ
85476 44843
4. ആലപ്പുഴ
സഫീർ മാഷ്
9846559101
5, കോട്ടയം
ജിത ടീച്ചർ
89435 80238
6. ഇടുക്കി
നീതു ടീച്ചർ
99466 93769
7. എറണാകുളം
ചന്ദ്രപ്രഭ ടീച്ചർ
6282 098 131
8. തൃശ്ശൂർ
ഗായത്രി ടീച്ചർ
95262 21721
9. മലപ്പുറം
ജൊമിനി ടീച്ചർ
94964 13466
10, പാലക്കാട്
ലിജി ടീച്ചർ
94461 82557
11. വയനാട്
അഞ്ജലി ടീച്ചർ
96052 60095
12. കണ്ണൂർ
ജ്യോതി ടീച്ചർ
94468 17382
അബ്ദുൽ സലാം മാഷ്
97442 42308
13. കോഴിക്കോട്
മായ ടീച്ചർ
97468 03522
14. കാസർഗോഡ്
ധന്യ ടീച്ചർ
94466 72888

Sunday, July 26, 2020
ADHYAPAKAKKOOTTAM TALENT LAB ONLINE
DIGITAL DOCUMENTATION
ഭാഗം:4
നൃത്തഗണിതം
പ്രകൃതിയില്‍ എന്തിലും ഗണിതം കാണാം.
ന്രിത്തതിലും ഗണിത ജ്യാമിതീയ രൂപങ്ങള്‍ ഉണ്ടെന്നും അവ ഉപയോഗിച്ച് ഗണിതം ആസ്വദിച്ച് പഠിക്കുന്നത് എങ്ങനെയെന്നും പഠിപ്പിക്കുകയാണ് പാലക്കാട് ശബരി എച്ച്.എസ്സിലെ അധ്യാപകനായ പ്രദീപ് മാഷും മകള്‍ മീനാക്ഷി പ്രദീപും.
എല്‍.എല്‍.ബി. വിദ്യാര്‍ധിനിയായ മീനാക്ഷി ഇന്ത്യ ഒട്ടാകെ നൃത്തഗണിതം അവതരിപ്പിച്ചിട്ടുണ്ട്.
ADHYAPAKAKKOOTTAM MOTIVATION
ജീവിതത്തില്‍ നിങ്ങളെ പിന്നോട്ട് വലിക്കുന്നവര്‍ ഉണ്ടാകാം..
അവരോട് എങ്ങനെ പ്രതികരിക്കണം ?
മോശം ചിന്തകളല്ല ശുഭാക്തി വിശ്വാസവും ലക്ഷ്യബോധവും ഉണ്ടായാല്‍ വിജയം നമുക്കൊപ്പം ഉണ്ടാകും..
ഒരു ചെറിയ കഥ നമുക്കായി അവതരിപ്പിക്കുന്നത് VICTERS ചാനലിലെ FIRST BELL ഒന്നാം ക്ലാസ്സ് ഫെയിം സായി ശ്വേത ടീച്ചറാണ്.
അധ്യാപകക്കൂട്ടം ദിനാചരണം
എ.പി.ജെ.അബ്ദുല്‍ കലാം
1931 oct 15. - 2015 july 27
എപിജെ അബ്ദുൽ കലാം ഇന്ത്യക്ക് കേവലം ഒരു വ്യക്തിയല്ല വലിയ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്ന ഊർജ്ജ പ്രവാഹമാണ് .........
ആ ജീവിതം ഇന്ത്യൻ ജനതയ്ക്ക് ഉള്ള പാഠപുസ്തകവും........
2020 ജൂലൈ 27 മുൻ രാഷ്ട്രപതിയും ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞരിൽ ഒരാളുമായ എ പി ജെ അബ്ദുൽ കലാമിന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ ക്ലാസ്സുകളിൽ പ്രദർശിപ്പിക്കുന്ന വീഡിയോ ഡോക്യുമെന്ററി കലാം ജീവിത വഴികളിലൂടെ...
Saturday, July 25, 2020
അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ
എൻ്റെ കൊച്ചുവീട്
താരയുടെ വീട് - ഒന്നാം ക്ലാസിലെ എന്‍റെ കൊച്ചു വീട്- എന്ന പാഠഭാഗത്തെ പാട്ട് . കുട്ടികൾക്കിഷ്ടമാകുന്ന രീതിയിൽ വായിച്ചും, കേട്ടും, ചിത്രങ്ങൾ കണ്ടും പഠിക്കാം .... കുട്ടികൾക്കിഷ്ടമാകും .....
തയ്യാറാക്കിയത് : വിജയൻ ശങ്കരം പാടി , ജി.എച്ച്.എസ്.എസ്. പാണ്ടി, കാസർഗോഡ്.
കാണാനായി: -
ADHYAPAKAKKOOTTAM TALENT LAB
DIGITAL DOCUMENTATION
അധ്യാപകക്കൂട്ടം ടാലൻറ്ലാബ് ഓൺ ലൈൻ ജൂലൈ 13ന്
നടന്ന കരകൗശല കൗതുകത്തിൽ കുട്ടികളുടെ പ്രതികരണം.
വർണ്ണ പേപ്പർ കൊണ്ട് മീൻ നിർമ്മിക്കാം.ഹരിനന്ദ്.
പേപ്പർ ക്രാഫ്റ്റ്: ഋതുപർണ്ണിക.
പേപ്പർ കൊണ്ട് റോക്കറ്റ് നിർമ്മാണം.ദേവി കൃഷ്ണ.
പേപ്പർ കൊണ്ട് പമ്പരം നിർമ്മിക്കാം.ജഹാൻ സൽ.
പേപ്പർ പൂവ് നിർമ്മാണം. ജഹാൻ സൽ.
കരകൗശല കൗതുകം.(മുട്ടത്തോട് കൊണ്ട്). സാന്ദ്രിയ സൗബിൻ.
ഗായത്രി നായർ എത്ര എളുപ്പത്തിലും ഭംഗിയായിട്ടുമാണ് പൂച്ചക്കുട്ടിയെ ഉണ്ടാക്കുന്നത്.
ഋതുവർണിക വ്യത്യസ്ത രീതിയിൽ മനോഹരമായി വർണക്കടലാസ്സുപയോഗിച്ചു പൂവുണ്ടാക്കുന്നു.
Subscribe to:
Posts (Atom)