🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 26, 2020

ADHYAPAKAKKOOTTAM TALENT LAB ONLINE

DIGITAL DOCUMENTATION

ഭാഗം:4

നൃത്തഗണിതം

പ്രകൃതിയില്‍ എന്തിലും ഗണിതം കാണാം.
ന്രിത്തതിലും ഗണിത ജ്യാമിതീയ രൂപങ്ങള്‍ ഉണ്ടെന്നും അവ ഉപയോഗിച്ച് ഗണിതം ആസ്വദിച്ച് പഠിക്കുന്നത് എങ്ങനെയെന്നും പഠിപ്പിക്കുകയാണ് പാലക്കാട്‌ ശബരി എച്ച്.എസ്സിലെ അധ്യാപകനായ പ്രദീപ്‌ മാഷും മകള്‍ മീനാക്ഷി പ്രദീപും.
എല്‍.എല്‍.ബി. വിദ്യാര്‍ധിനിയായ മീനാക്ഷി ഇന്ത്യ ഒട്ടാകെ നൃത്തഗണിതം  അവതരിപ്പിച്ചിട്ടുണ്ട്.








No comments:

Post a Comment