മലയാള സാഹിത്യ ലോകത്തെ സുൽത്താൻ , വൈക്കം മുഹമ്മദ് ബഷീറിന്‍റെ ചരമദിനമായ ജൂലൈ 5 പ്രമാണിച്ച് LITTLE QUIZ MASTER REHAN എന്ന You tube channel ലൂടെ ശ്രദ്ധേയനായ രഹാൻ ഷാജു ജോൺ ആറാമത് വീഡിയോ- ബഷീർ ദിന ക്വിസ് പുറത്തിറക്കി രഹാൻ മാവേലിക്കര മറ്റം സെൻറ് ജോൺസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
No comments:
Post a Comment