🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 8, 2020

അധ്യാപകക്കൂട്ടം വായനശാല 


അധ്യാപകക്കൂട്ടം അവധിക്കാലത്തു നടത്തിയ സർഗ്ഗ വസന്തം പരിപാടിയിലൂടെ പരിചയപ്പെട്ട പല ജില്ലക്കാരായ 8 അധ്യാപകർ ബഷീർ ദിനത്തിൽ ബഷീർ കഥകളിലെ 7 സ്ത്രീ കഥാപാത്രങ്ങളുമായെത്തു ന്നു..
 *ബഷീറിന്റെ* *മൊഞ്ചത്തികൾ*
ഫാബി ബഷീർ _ ഷീജ ആർ, ഊരാളുങ്കൽ എൽ.പി.സ്കൂൾ മടപ്പള്ളി ,കോഴിക്കോട്

സാറാമ്മ
(പ്രേമലേഖനം )_ ക്രിസ്റ്റീന ജേക്കബ്
സെന്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം
കോട്ടയം

സൈനബ
(മുച്ചീട്ടു കളിക്കാരന്റെ മകൾ ) -
ശുഹൈബ ടി.
നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ , ഫറോക്ക്, കോഴിക്കോട്

പാത്തുമ്മ
(പാത്തുമ്മയുടെ ആട് ) -
ദിൽഷാന ബഷീർ
എ.എം.എൽ.പി.എസ്
നാട്യമംഗലം, പാലക്കാട്

നാരായണി
(മതിലുകൾ) -
രാജശ്രീ കെ
ജി.എൽ .പി.എസ്
പൊന്നംവയൽ, കണ്ണൂർ

സുഹറ
(ബാല്യകാലസഖി) -
അനുഷ ടി.എസ്
ജി.എൽ പി.എസ്
കിഴക്കമ്പലം
എറണാകുളം

ബഷീറിന്റെ ഉമ്മ - നസീറ എ.കെ.എസ്.ചേമഞ്ചേരി യു.പി.എസ്.
കൊയിലാണ്ടി, കോഴിക്കോട്

ആശയം - ശ്രീലത എം.ആർ.
ഗവ.ഫിഷറീസ് യു പി.എസ്.നാരക്കൽ
എറണാകുളം.
 *മധുരക്കിനാവുകൾ* എന്ന ഈ ഹ്രസ്വ ചിത്രം  ബഷീർ കഥകളിലേക്കും കഥാപാത്രങ്ങളിലേയ്ക്കും കുഞ്ഞുമനസുകളെ കൈ പിടിച്ചു നടത്താനായാൽ ഈ ടീച്ചറമ്മമാർ കൃതാർത്ഥരായി .....
മക്കളേ ...നിങ്ങൾക്കായ്..




3 comments:

  1. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ട് അവതരണം

    ReplyDelete
  2. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. നന്നായിട്ടുണ്ട് അവതരണം

    ReplyDelete