ADHYAPAKAKKOOTTAM TALENT LAB ONLINE
വീട്ടില്‍ തന്നെ നിറങ്ങള്‍ നിര്‍മ്മിക്കാം.
കുട്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിറചാരുതയേകാന്‍ ലോക്ക് ഡൌണ്‍ തടസ്സമാകില്ല. വിവിധ വര്‍ണ്ണങ്ങള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുകയാണ് നീതു ടീച്ചര്‍.
No comments:
Post a Comment