അധ്യാപകക്കൂട്ടം ദിനാചരണം
ചാന്ദ്ര ദിനം
ALL ABOUT THE MOON, ചന്ദ്രനെപ്പറ്റി അറിയേണ്ടതെല്ലാം ..
ചാന്ദ്രയാത്രയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അധ്യാപകക്കൂട്ടം വാട്സ് ആപ് കൂട്ടായ്മയുടെ അഡ്മിൻ പാനലിലെ അമ്പതോളം അധ്യാപകരുടെ സഹകരണത്തോടെ 2019 ല്‍ തയ്യാറാക്കിയ വീഡിയോ.
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനെ കുറിച്ചും ചാന്ദ്ര പര്യവേഷണത്തെ കുറിച്ചും ചെറു വിവരണം.
കൂടെ കുട്ടികൾക്കായി അപ്പോളോ 11 ലോഞ്ചിങ് വീഡിയോയും
ചാന്ദ്രയാൻ 2 ലോഞ്ചിങ് വീഡിയോയും ദൃശ്യാനുഭവത്തിനായി ഉൾപെടുത്തിയിരിക്കുന്നു
ചാന്ദ്രദിനം - Lunar Day - Moon Day - ചാന്ദ്രദിനപ്പാട്ടും പ്രധാനപ്പെട്ട വിവരങ്ങളും
ചാന്ദ്രദിന ക്വിസ് (LP,UP)
ബഹിരാകാശ ക്വിസ് 2020






No comments:
Post a Comment