🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, July 10, 2020

അധ്യാപകക്കൂട്ടം ഹൃസ്വചിത്രം

അധ്യാപകക്കൂട്ടം ബഷീര്‍ അനുസ്മരണ ഷോര്‍ട്ട് ഫിലിം. 


വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണവുമായ് ബന്ധപ്പെട്ട് പൊതുവിദ്യാലയങ്ങളിലെ കുട്ടികളെയും  അധ്യാപകരെയും  രക്ഷാകര്‍ത്താക്കളെയും പങ്കാളികളാക്കി അധ്യാപകക്കൂട്ടം നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍  പങ്കെടുത്ത ഏവര്‍ക്കും നന്ദി. 
തെരഞ്ഞെടുക്കപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ പ്രസിദ്ധീകരിക്കുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഡിജിറ്റല്‍ സര്‍ടിഫിക്കറ്റുകള്‍ അയക്കുന്നതാണ്.
ടീം അധ്യാപകക്കൂട്ടം.


HS വിഭാഗം

1.GHS SOORAMBAIL 

 KASARGOD.

ദേവകന്യക...

ദേവകന്യകയെ ബഷീർ അവഗണിച്ചുവോ?പാത്തുമ്മക്കും പോക്കറിനുമൊന്നും നൽകിയ പ്രാധാന്യം ദേവകന്യകയെ അവതരിപ്പിക്കുന്നതിൽബേപ്പൂർ സുൽത്താൻ നൽകിയില്ലേ?സംശയം മറ്റാർക്കുമല്ല ... ദേവകന്യകക്ക് തന്നെ ..സ്വന്തം സൃഷ്ടികളായ കഥാപാത്രങ്ങൾ കഥാകൃത്തിനെ വേട്ടയാടുന്നുവോ?കണ്ട് നോക്കൂ - കാസർഗോഡ് ജില്ലയിലെ GHS Soorambail സ്കൂളിൽ നിന്നുള്ള ഷോർട് ഫിലിം.









No comments:

Post a Comment