🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, July 11, 2020

അധ്യാപകക്കൂട്ടം വായനശാല 


പെണ്‍കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവര്‍ക്കായ് ഒരു കാവ്യശില്‍പ്പം..
മകള്‍ക്ക്...
അധ്യാപകക്കൂട്ടം  ഗ്രൂപ്പ് അംഗവും, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സബ് ജില്ലയിലെ  എരവട്ടൂര്‍ എ.എം.എല്‍.പി.സ്കൂളിലെ  അധ്യാപകനുമായ കെ.അരുണ്‍കുമാര്‍ ആവിഷ്കാരം നല്‍കിയ മകള്‍ക്ക് എന്ന കാവ്യശി ല്‍പ്പം ...

ഓട്ടന്‍ തുള്ളല്‍, മോണോ ആക്ട്‌ , നാടകം തുടങ്ങിയ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്‍ കൂടിയാണ് അരുണ്‍.

ഈ കെട്ട കാലത്ത് പ്രതിസന്ധികളെ അതിജീവിക്കാന്‍ ശക്തയായ് വളരേണ്ടതെങ്ങനെ എന്ന് അച്ഛന്‍ മകള്‍ക്ക് പറഞ്ഞു നല്‍കുന്ന മനോഹരമായൊരു കാവ്യശില്‍പ്പം.
  

No comments:

Post a Comment