അധ്യാപകക്കൂട്ടം വായനശാല
അധ്യാപകര്‍ക്കിടയില്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ടോട്ടോ - ചാന്‍ എന്ന പുസ്തകം വായിച്ചവതരിപ്പിക്കുകയാണ് പത്തനംതിട്ട KHMLPS ലെ ഗീത രാജ് ടീച്ചര്‍.പത്തനംതിട്ടജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന "സ്കൂള്‍ കൂട്ടം" എന്ന അധ്യാപകക്കൂട്ടായ്മയുടെ പ്രവര്‍ത്തന ഭാഗമായാണ് ഈ അവതരണം.
ഗീത ടീച്ചറിനും സ്കൂള്‍ കൂട്ടത്തിനും നന്ദി..
INTRODUCTION

PART:1
PART:2
PART :3
PART:4
No comments:
Post a Comment