🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, August 4, 2020

അധ്യാപകക്കൂട്ടം ദിനാചരണം 


അധ്യാപകക്കൂട്ടം സ്വാതന്ത്ര്യ ദിനാഘോഷം എല്‍.പി.വിഭാഗം.
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന നാലാം ക്ലാസ്സ്‌ കുട്ടികള്‍ക്കയാണ് മത്സരം.
തെരഞ്ഞെടുക്കുന്നവ അധ്യാപകക്കൂട്ടം ബ്ലോഗില്‍ പ്രസിദ്ധീകരിക്കും.
കൂടാതെ അധ്യാപകക്കൂട്ടം നടത്തുന്ന ഓണ്‍ലൈന്‍ എല്‍.എസ്സ്.എസ്സ് പരിശീലനത്തില്‍ കുട്ടിയെ  പരിഗണിക്കുന്നതാണ്.
രണ്ട് പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇവയുടെ പ്രതികരണങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള നമ്പറില്‍ 8 ഓഗസ്റ്റ്‌ 2020 ശനിയാഴ്ച്ചക്ക് മുമ്പ് അയച്ചു തരിക.


ACTIVITY : 1
DESCRIPTION.

Describe the picture below:



FOR DOWNLODING THIS PICTURE,
പ്രവര്‍ത്തനം: 2
ദൃക് സാക്ഷി വിവരണം അവതരിപ്പിക്കുക.

ചുവടെ നല്‍കിയിരിക്കുന്ന സംഭവങ്ങളില്‍ ഏതെങ്കിലും ഒന്ന് തെരെഞ്ഞെടുത്ത് അതിന്‍റെ ദൃക് സാക്ഷി വിവരണം വീഡിയോ രൂപത്തില്‍ അയച്ചു തരിക.
(വീഡിയോയുടെ സമയം പരമാവധി 5 മിനുട്ട്)

A. ദണ്ഡിയാത്ര 
B. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
C. വാഗണ്‍  ട്രാജഡി 

ജില്ല തിരിച്ചു  അയക്കേണ്ട നമ്പരുകള്‍


1. തിരുവനന്തപുരം,കൊല്ലം.
    ശാലിനി ടീച്ചര്‍ 
     8075438107


 2. പത്തനംതിട്ട, ആലപ്പുഴ 
    ജോമിനി ടീച്ചര്‍ 
    9496413466

3.കോട്ടയം,ഇടുക്കി 
    ജിത  ടീച്ചര്‍
   8943580238
   
4. എറണാകുളം,തൃശൂര്‍ 
    റിജ ടീച്ചര്‍ 
    8301073265

5, പാലക്കാട്‌, മലപ്പുറം 
    ശോഭ ടീച്ചര്‍
     9645733092

6. കോഴിക്കോട്,വയനാട് 
    നീതു ടീച്ചര്‍ 
    9946693769

7. കണ്ണൂര്‍,കാസര്‍ഗോഡ് 
    സുചിത്ര ടീച്ചര്‍ 
    9495131294

No comments:

Post a Comment