🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, September 23, 2020

CLASS 10 CHEMISTRY,പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (periodic table & electronic configuration)

അധ്യാപകക്കൂട്ടം CLASS 10 CHEMISTRY


പത്താം ക്ലാസ്സിലെ കെമിസ്ട്രിയിലുള്ള പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (periodic table & electronic configuration) എന്ന രണ്ടാമത്തെ അധ്യായത്തിലെ വീഡിയോ ക്ലാസ്സുകൾ അനിമേഷൻ, വൈറ്റ് ബോർഡ് ആനിമേഷൻ, ഓഗ് മെൻറഡ് റിയാലിറ്റി,പരീക്ഷണങ്ങൾ എന്നിവയിലൂടെ ലളിതമായി അവതരിപ്പിക്കുകയാണ് മലപ്പുറം GBHSSലെ ദീപക് . സി

ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് എത്തുന്നയൂടുബ്പേജില്‍ 6 വീഡിയോകളിലായി യൂനിറ്റ് ലഭ്യമാണ്.


No comments:

Post a Comment