NMMS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു....... ഈ വീഡിയോയിൽ 2017 ലെ കെമിസ്ട്രിയിലുള്ള ചോദ്യങ്ങളാണ് വിശകലനം ചെയ്യുന്നത്...... വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു......
ഈ വീഡിയോയിൽ ബയോളജിയിലുള്ള നൂറിലധികം സങ്കരയിനം കാർഷിക വിളകളുടെ പേരുകൾ (Hybrid varieties of corps) ഓർത്ത് വെയ്ക്കുന്നതിന് ഒരു കിടിലൻ ട്രിക്ക് കാണാം.......... എല്ലാവരും കാണുക..... കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിയ്ക്കുക.
Repeated Multiplication അഥവാ ആവർത്തന ഗുണനവുമായി ബന്ധപ്പെട്ട് USS ന് മുൻ വർഷങ്ങളിൽ ആവർത്തിച്ച് ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരം കണ്ടെത്താനുള്ള എളുപ്പ വഴിയും വിശദീകരിക്കുന്ന ചെറു വീഡിയോ.
ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നു. അത്തരത്തില്‍ ശ്രദ്ധേയമായൊരു രീതി അവതരിപ്പിക്കുകയാണ് ഏറണാകുളം Sri Cochin Gujarati Vidyalaya UP School അധ്യാപകനായ രതീഷ് സാര്‍.
സിനിമാ താരങ്ങളോട് സയന്‍സ് ക്വിസ് നടത്തുന്ന വീഡിയോ ഒരേ സമയം രസകരവും അറിവുകള്‍ നല്‍കുന്നതുമാണ്.
NMMS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ആരംഭിക്കുന്നു.......
ഈ വീഡിയോയിൽ 2018 ലെ ബയോളജിയിലുള്ള ചോദ്യങ്ങളാണ് വിശകലനം ചെയ്യുന്നത്......
വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... എട്ടാം ക്ലാസ്സുകാർ ഒരു നോട്ടുപുസ്തകവും പേനയുമെടുത്ത് എഴുതി കൊണ്ട് കാണുക.......
വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തേക്കുറിച്ചും നല്ലൊരധ്യാപകൻ എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്ന സമൂഹത്തിനും കുട്ടികൾക്കും ഒപ്പം അദ്ധ്യാപകർക്കും നല്ലൊരു സന്ദേശം നൽകുന്ന ഒരു ഷോർട് ഫിലിം...
USS പരീക്ഷക്ക് വളരെ പ്രധാനപ്പെട്ട ഭാഗമാണ് Fractions - ഭിന്നസംഖ്യകൾ. ഈ ഭാഗത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ വീഡിയോ. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രൂപത്തിലാണ് പ്രവർത്തനം തയ്യാറാക്കിയത്. ഓരോന്നിന്റെയും ഉത്തരങ്ങൾ ട്രിക്കിലൂടെ വളരെ എളുപ്പത്തിൽ കാണുന്ന രീതിയാണ് ഈ വീഡിയോയിൽ ഉള്ളത്.
വളരെ ലളിതമായി വര്‍ക്ക് ഷീറ്റുകള്‍ ചെയ്യുന്ന വിധം പറഞ്ഞു തരികയാണ് കോഴിക്കോട് സെന്‍റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനി അലൈന ഫിദൽ.