🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, October 31, 2020

ബയോളജിയിലുള്ള നൂറിലധികം സങ്കരയിനം കാർഷിക വിളകളുടെ പേരുകൾ (Hybrid varieties of corps) adhyapakakkoottam

അധ്യാപകക്കൂട്ടം NMMS

NMMS പരീക്ഷയുടെ തീവ്രപരിശീലനം..... 
ഈ വീഡിയോയിൽ   ബയോളജിയിലുള്ള നൂറിലധികം സങ്കരയിനം കാർഷിക വിളകളുടെ പേരുകൾ (Hybrid varieties of corps) ഓർത്ത് വെയ്ക്കുന്നതിന് ഒരു കിടിലൻ ട്രിക്ക് കാണാം.......... എല്ലാവരും കാണുക..... കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിയ്ക്കുക.



No comments:

Post a Comment