🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, October 29, 2020

സിനിമാ നടന്മാരോട് സയന്‍സ് ക്വിസ്; Adhyapakakkoottam

അധ്യാപകക്കൂട്ടം സയന്‍സ്

ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നു. അത്തരത്തില്‍ ശ്രദ്ധേയമായൊരു രീതി അവതരിപ്പിക്കുകയാണ് ഏറണാകുളം Sri Cochin Gujarati Vidyalaya UP School അധ്യാപകനായ രതീഷ്‌ സാര്‍.
സിനിമാ താരങ്ങളോട് സയന്‍സ് ക്വിസ് നടത്തുന്ന വീഡിയോ ഒരേ സമയം രസകരവും അറിവുകള്‍ നല്‍കുന്നതുമാണ്.


  


No comments:

Post a Comment