🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, October 9, 2020

ഒക്ടോബര്‍'9 തപാൽ ദിനത്തോടനുബന്ധിച്ച് പാങ്ങ്, ജി.യു.പി.എസിലെ മെയ്ബി സ്റ്റാൻലി ടീച്ചർ നടത്തിയ പ്രവർത്തനം.

അധ്യാപകക്കൂട്ടം ദിനാചരണം

ഒക്ടോബര്‍'9  തപാൽ ദിനം

തപാൽ ദിനത്തോടനുബന്ധിച്ച് പാങ്ങ്, ജി.യു.പി.എസിലെ മെയ്ബി സ്റ്റാൻലി ടീച്ചർ നടത്തിയ പ്രവർത്തനം.


Repected Madam / sir,

International Postal day ആണല്ലോ Oct. 9
    അതിനോടനുബന്ധിച്ച് 5th A,B,C ക്ലാസ്സുകളിലെ 110 കുട്ടികൾക്കും Post Card ൽ ഞാൻ letter അയച്ചിരുന്നു. മറുപടി Watts App ൽ മാത്രമെ പാടുള്ളൂവെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിലൂടെ ഇപ്പോൾ കുട്ടികൾക്ക് തീരെ പരിചയമില്ലാത്ത കത്തെഴുത്തു പരിചയപ്പെടുത്താനും, പാഠഭാഗം  Letter to God, കൂടുതൽ മനസ്സിലാക്കുവാനും കഴിയുമെന്നു കരുതുന്നു.A,B,C ക്ലാസ്സുകളിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ രണ്ടാമത്തെ യൂനിറ്റിലെ Main discourse ,letter writing ആണ്. മറുപടികൾ ഏറെക്കുറെ കിട്ടിക്കഴിഞ്ഞു, ഇത് edit ചെയ്ത് കൊണ്ട് - International Postal Day -Class groupൽ Celebrate ചെയ്തു. വീഡിയോ എല്ലാവരും കാണണേ...
ഇത് discourse പരിചയപ്പെടുത്താൻ വേണ്ടി ചെയ്ത class activity ആണ്.

മെയ്ബി സ്റ്റാൻലി.സി
ജി.യു.പി.എസ്
പാങ്ങ്.





No comments:

Post a Comment