🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, November 14, 2020

ആസ്വാദനക്കുറിപ്പ് :ഉപന്യാസ രചന

അധ്യാപകക്കൂട്ടം മലയാളം


പ്രൈമറി തലം മുതൽ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുന്ന ഭാഷാപഠനവുമായി ബന്ധപ്പെട്ട് നിരവധി വ്യവഹാരരൂപങ്ങൾ നാം പരിചയപ്പെട്ടിട്ടുണ്ട്. പത്രവാർത്ത, നോട്ടീസ്, പോസ്റ്റർ, നിവേദനം, അനുഭവക്കുറിപ്പ് ,ആസ്വാദനക്കുറിപ്പ്, ഉപന്യാസരചന , എഡിറ്റോറിയൽ തുടങ്ങി നിരവധി വ്യവഹാരരൂപങ്ങൾ ഉണ്ട് .
ചില വ്യവഹാര രൂപങ്ങളും അവ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇവിടെ പരാമർശിക്കുന്നത്.

 1. ആസ്വാദനക്കുറിപ്പ് :





2. ഉപന്യാസ രച




3.വാങ്മയചിത്രം



No comments:

Post a Comment