അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
അധ്യാപകക്കൂട്ടം യു.പി.ഹിന്ദി ഓൺലൈൻ സപ്പോർട്ടിംഗ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ,
കേരളത്തിലെ പതിനാല് ജില്ലകളിലേയും കുട്ടികളുടെ തെരഞ്ഞെടുത്ത രചനകൾ ചേർത്ത് പൂമൊട്ടുകൾ (कलियां) എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ ടെക്സ്റ്റ്.
കേരളത്തിൽ ഇന്നുവരെ ഒരു കൂട്ടായ്മയും ഇത്തരത്തിൽ എല്ലാ ജില്ലകളിലെയും കുട്ടികളുടെ രചനകളെ ഉൾപ്പെടുത്തി ഒരു ഹിന്ദി ഡിജിറ്റല്‍ ടെക്സ്റ്റ് ചെയ്തിട്ടില്ല എന്നത് ഈ അവസരത്തിൽ ഇരട്ടി മധുരമായ് മാറുന്നു.
Flip pdf


No comments:
Post a Comment