🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, November 13, 2020

അകലം

അധ്യാപകക്കൂട്ടം ഹ്രസ്വചിത്രം

അകലം

പൂമ്പാറ്റകളെപ്പോലെ ... പൂത്തുമ്പികളെപ്പോലെ ... പാറി നടക്കുന്ന ഓരോ പിഞ്ചു കുഞ്ഞും ഏതൊരമ്മയ്ക്കും അച്ഛനും ഏറെ പ്രിയപ്പെട്ടതാണ്. വർത്തമാന യുഗത്തിൽ നമ്മുടെ ഈ കുഞ്ഞുങ്ങൾ സുരക്ഷിതരാണോ ? ഒരപകടവും നമുക്ക് സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസത്തിൽ നിന്നും പുറത്തിറങ്ങാം. അപരിചിതരിൽ നിന്നും അകലം പാലിക്കാൻ നമ്മുടെ കുഞ്ഞുങ്ങളെ ഓർമപ്പെടുത്താം. ജാഗ്രതയോടെ ... അതീവ ജാഗ്രതയോടെ ... ഈ short film കുട്ടികളെ കാണിക്കണേ..




No comments:

Post a Comment