🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, December 20, 2020

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021

പ്രാഥമിക റൗണ്ട് മത്സര ഫലം, അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തവരുടെ വിവരങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്നു.


1
"വെളിച്ചത്തിന്റെ ചാട്ടവാർ " മലയാളത്തിലെ
ഒരു ആനുകാലികത്തിൽ ഡിസംബർ മാസത്തിൽ പ്രസിദ്ധീകരിച്ചലേഖനത്തിന്റെ തലക്കെട്ടാണ്.ആരെ കുറിച്ചുള്ള അനുസ്മരണമാണ് ഈ ലേഖനം.

ഒ.എൻ.വി.
കെ.പി. അപ്പൻ
അയ്യപ്പപണിക്കർ
യു.എ.ഖാദർ
ഇവരാരുമല്ല.
.

2.സംസ്ഥാന ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയാണ് രേഷ്മ മറിയം. റോയി.
ഏത് പഞ്ചായത്തംഗമായാണ് അവർ
തിരഞ്ഞെടുക്കപ്പെട്ടത്?

കോന്നി.
തണ്ണിത്തോട് .
ഊട്ടുപാറ
അരുവാപ്പുലം.
ഇതൊന്നുമല്ല.


3. ഫിഫ മികച്ച ഫുട്ബോളറെ തിരഞ്ഞെടുക്കുന്നത് ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ , തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ , ആരാധകരുടെ വോട്ട് എന്നിവ അടിസ്ഥാനമാക്കിയാണ്.
ആരാധകരുടെ വോട്ടിം ന്റെ ശതമാനം എത്ര ?

10.
15
20
25
30.
4 കാർഷികരംഗത്തെ മികച്ച ഗവേഷണപ്രവർത്തനം നടത്തുന്ന വ്യക്തിക്ക് കൃഷി വകുപ്പ് നൽകുന്ന പുരസ്കാരം ഏത് ?

ഹേലി പുരസ്കാരം
കൃഷിമിത്ര അവാർഡ്
കൃഷി വിജ്ഞാൻ അവാർഡ്.
അഗ്രോ റിസർച്ച് അവാർഡ്.
ഇതൊന്നുമല്ല.

5.. "ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല . ഒരുത്തനും പ്രിയമായി പറയുവാനും ഭാവമില്ല "ഇങ്ങനെ രാജസദസ്സിൽ പാടിയ കവി ആര് ?

ഉണ്ണായി വാര്യർ.
ചെറുശ്ശേരി.
ഇരയിമ്മൻ തമ്പി.
മൂലൂർ എസ്. പത്മനാഭപണിക്കർ
ഇവരാരുമല്ല(കുഞ്ചൻ നമ്പ്യാർ )

6.സമ്പൂർണ്ണമായി യുനെസ്കോ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യം ഏത് ?

വത്തിക്കാൻ
ഇറ്റലി
ഭൂട്ടാൻ
നേപ്പാൾ
മൊണാക്കോ .

7.ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുത്ത് അയച്ച വ്യക്തി ആര്?
ജി ശങ്കരക്കുറുപ്പ്.
എ.കെ.ഗോപാലൻ
പി.ജെ.തോമസ്.
വി.ആർ കൃഷ്ണയ്യർ.
ഇവരാരുമല്ല. :

8. ചേരാത്തത് ഏത്
A. പ്രഥം - അസെർ
B. കമല - തുളസീന്ദ്രപുരം
C ഇഗസിയേറ്റക് - പോളണ്ട്
D. അടൽ തുരങ്കം - ഹിമാചൽ
E എല്ലാം ചേരും.

9. 1992 ഡിസംബർ 16 ന് ഭാരത സർക്കാർ നിയോഗിച്ച ലിബർഹാൻ കമ്മീഷനിൽ എത്ര അംഗങ്ങൾ ഉണ്ട്.
5
4
3
2
1
10. പാറ്റേണിൽ വിട്ടുപോയ സംഖ്യ ഏത്?
200 - ? - 100,_ 25. _ 3.125, _ 0.195

200 (1, 2, , 4 , 8.16 കൊണ്ട് ഹരിക്കുന്നു. )
150
125.5
100
ഇതൊന്നുമല്ല

11.1948 ൽ ഒ ഗാച്ചിയിലെ കർഷക കുടുംബത്തിൽ ജനിച്ചയാൾ ഇന്ന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ? ഏത് രാജ്യത്തിന്റെ ?

ലിത്വാനിയ
ചൈന
തായ്ലന്റ്
ഭൂട്ടാൻ
ജപ്പാൻ

12.ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ശേഷ്നാഗാണ്.എത്ര വാഗണുകളാണ് ഇതിലുണ്ടായിരുന്നത് ?

151
202
107
251
307

13. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുവാൻ പര്യപ്തമായ പ്രവർത്തനങ്ങളാണ് പുസ്തക ക്കളികൾ എന്ന എസ്.ശിവദാസ് മാഷ്ടെ പുസ്തകത്തിന്റെ ഉള്ളടക്കം.
ഈ പുസ്തകത്തിന് ആമുഖം എഴുതിയത് ആര് ?
സുഗതകുമാരി ടീച്ചർ
പ്രൊഫ .എം ലീലാവതി
ഹൃദയകുമാരി.
പി.എൻ പണിക്കർ
ഇവരാരുമല്ല.

14.റേഡിയോ കേരള എന്ന ഇൻറർനെറ്റ് റേഡിയോ സംസ്ഥാന സർക്കാരിന്റെ ഏത് വകുപ്പിന്റെ കീഴിൽ ?
വിദ്യാഭ്യാസ വകുപ്പ്.
സാംസ്കാരികം
പട്ടികജാതി ക്ഷേമ വകുപ്പ്.
പബ്ലിക് റിലേഷൻസ് വകുപ്പ്.
ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ.

15.2020 ഏപ്രിൽ ഒന്നിന് നടന്ന ബാങ്ക് ലയനത്തെ തുടർന്ന് ഇല്ലാതായ ബാങ്ക് ഏത്?
സിൻഡിക്കേറ്റ് ബാങ്ക്.
ഇന്ത്യൻ ബാങ്ക് 
പഞ്ചാബ് നാഷണൽ ബാങ്ക്. 
കാനറാ ബാങ്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

16. നവകേരള മിഷൻ്റെ ഭാഗമായി എല്ലാവർക്കും പാർപ്പിടം ഒരുക്കുന്നതിനുള്ള പദ്ധതിയുടെ പേരെന്ത്?

ലൈഫ് മിഷൻ


17 IUCN അടുത്തിട പുറത്തിറക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് ജൈവ വൈവിധ്യ കേന്ദ്രങ്ങൾ അതീവഗുരുതരമായ നിലനിൽപ്പ് ഭീഷണി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഒന്ന് പശ്ചിമഘട്ടമാണ് രണ്ടാമത്തേത് ഏത് ?

ഇരവികുളം നാഷണൽ പാർക്ക്
മനാസ് വന്യജീവി സങ്കേതം.
ഗിർദേശീയ ഉദ്യാനം.
കൃഷ്ണ വന്യജീവി സങ്കേതം.
ഇതൊന്നുമല്ല.

18.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ 36 കഴിഞ്ഞദിവസം ഓസ്ട്രേലിയയ്ക്കെതിരെ നേടിയതാണ്. ഇതുവരെ ഏറ്റവും കുറഞ്ഞ സ്കോർ ആയിരുന്നത് 42 റൺസ് ആണ് .അത് ഏത് രാജ്യത്തിനെതിരെയാണ് നേടിയത്?

ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
സിംബാബേ
ന്യൂസിലാന്റ്
ഇംഗ്ലണ്ട്.

19.താഴെപ്പറയുന്നവയിൽ കിം കിം ദുക്കിന്റെ റിലീസ് ചെയ്ത അവസാന ചലച്ചിത്രം ഏത് ?
ത്രീ അയേൺ
ഡിസ്സോൾവ്
ദ ബോ
സമരിറ്റൻ ഗേൾ
ഇതൊന്നുമല്ല.
20, ബാലവേലയ്ക്കെതിരെ  പ്രചരണം നടത്തുവാൻ ഐക്യരാഷ്ട്രസഭ ബാലാവകാശ നിർമാർജന വർഷമായി ആചരിക്കുന്ന വർഷം ഏത് ?
2020
2021
2022
2023
2024

വിജയികളെ അറിയുന്നതിന്  താഴെ കാണുന്ന  CLICK HERE ബട്ടന്‍ അമര്‍ത്തുക. പങ്കെടുത്തവര്‍ക്ക് ലഭിച്ച സ്കോര്‍ കാണാം.  അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തവരുടെ പേരില്‍ YELLOW കളറില്‍ HIGH LIGHT ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടം 28/12/20 ല്‍ നടത്തുന്നതാണ്.
ഒന്നാം ഘട്ടത്തില്‍ ഓരോജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 28 പേരെ ചേര്‍ത്ത് പുതിയ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്.



No comments:

Post a Comment