അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
ദേശീയ ഗണിതശാസ്ത്ര ദിനം.
ഡിസംബർ 22 _ നമുക്കും ആഘോഷിക്കണ്ടേ?
കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്ന രസകരമായ പ്രവർത്തനം.
ശ്രീനിവാസ രാമാനുജൻ സ്വന്തം ജനന തീയതി ഉപയോഗിച്ച് രാമാനുജൻ മാന്ത്രിക ചതുരം ഉണ്ടാക്കിയ സൂത്രം ഉപയോഗിച്ച്,_ നമ്മുടെയും നമ്മുടെ വീട്ടിലുള്ളവരുടെയുമൊക്കെ, മാന്ത്രിക ചതുരമുണ്ടാക്കി മാന്ത്രിക തുക കണ്ടെത്തുന്ന ഈ വീഡിയോ കാണാൻ മറക്കരുത് . കണ്ടെത്തുന്ന വിധം ഉദാഹരണസഹിതം ഈ വീഡിയോയിലൂടെ പറഞ്ഞിട്ടുണ്ട്.
No comments:
Post a Comment