🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, January 23, 2021

ശതമാനംപഠിക്കാം//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS MATHS

ശതമാനംപഠിക്കാം വളരെ എളുപ്പത്തിൽ


ഈ ട്രിക്കുകൾ അറിഞ്ഞിരുന്നാൽ ശതമാനം ഒരു പ്രശ്നമേയല്ല. പെട്ടെന്ന്  ചെയ്യാം. കണക്ക് എത്ര വിഷമമാണെങ്കിലും ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ അത്ര ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഇതു കണ്ടാൽ ശതമാനം ഇനി പ്രശ്നമാവില്ല. USS,NMMS,JNVST,PSC, K-TET, LPSA,UPSA..... തുടങ്ങിയ എല്ലാ മത്സര പരീക്ഷകൾക്കും അറിഞ്ഞിരിക്കേണ്ടത്. 6-ാം ക്ലാസ്സിലെ നൂറിലെത്ര?  എന്ന പാഠഭാഗത്തിൽ നിന്നാണ് ശതമാനം തുടങ്ങുന്നത് അവർക്കും ഏറെ പ്രയോജനം.


No comments:

Post a Comment