🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, January 10, 2021

സിനിമാ താരങ്ങളോടൊപ്പമുള്ള ക്വിസ്// ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

സിനിമാ താരങ്ങളോടൊപ്പമുള്ള ക്വിസ്
ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള വ്യത്യസ്ത രീതികള്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നു. അത്തരത്തില്‍ ശ്രദ്ധേയമായൊരു രീതി അവതരിപ്പിക്കുകയാണ് ഇവിടെ '

സിനിമാ നടന്മാരോട്  ക്വിസ് നടത്തുന്ന വീഡിയോ ഒരേ സമയം രസകരവും അറിവുകള്‍ നല്‍കുന്നതുമാണ്.പത്തു ചോദ്യോത്തരങ്ങൾ ഏവരുടെയും മനസ്സിൽ ഏക്കാലവും നിലനിൽക്കുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. 


No comments:

Post a Comment