അധ്യാപകക്കൂട്ടം NMMS
ഈ വർഷം NMMS പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഒരു സമ്മാനം.........
കഴിഞ്ഞ 5 വർഷങ്ങളിലെ കെമസ്ട്രി ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നു.......
വെറുതെ ഉത്തരം പറയുന്നതിന് പകരം ഓരോ ചോദ്യവും വിശകലനം ചെയ്യുന്നതിലൂടെ അതിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ നിങ്ങൾക്ക് തന്നെ അറിയാൻ കഴിയും........
ഈ വീഡിയോകൾ ശ്രദ്ധിച്ച് കണ്ടാൽ ഈ വിഷയങ്ങളിൽ നിന്നും മുഴുവൻ മാർക്കും വാങ്ങി പരീക്ഷയിൽ മുന്നിലെത്താൻ കഴിയും......
വിജയാശംസകൾ. ..
No comments:
Post a Comment