🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, January 1, 2021

പ്രകാശത്തിൻ്റെ അപവർത്തനം (Refraction of Light)//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 10 PHYSICS

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള പ്രകാശത്തിൻ്റെ അപവർത്തനം (Refraction of Light) എന്ന അധ്യായത്തിലെ Refraction, Total Internal Reflection എന്നിവ അനിമേഷൻ്റേയും പരീക്ഷണങ്ങളുടേയും സഹായത്തോടെ വിശദീകരിക്കുന്നു.......

അപവർത്തനത്തിൻ്റെ കാരണമെന്ത്?

ഒരു മാധ്യമത്തിൽ ലംബമായി (normal) പ്രകാശരശ്മി വന്നു പതിച്ചാൽ അപവർത്തനം സംഭവിക്കാത്തതെന്തുകൊണ്ട്?

ദിശാ വ്യതിയാനം സംഭവിക്കുന്നതെന്തുകൊണ്ട്?


ഒപ്റ്റിക്കൽ ഫൈബറിൻ്റെ പ്രവർത്തന തത്വം എന്ത്?


No comments:

Post a Comment