🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, February 16, 2021

Nomenclature of organic compounds and isomerism

അധ്യാപകക്കൂട്ടം CLASS 10 CHEMISTRY

പത്താം ക്ലാസ് കെമിസ്ട്രിയുടെ മുഴുവൻ ഫോക്കസ് ഏരിയ  ക്ലാസ്സുകളും പാഠപുസ്തകം അടിസ്ഥാനമാക്കി, ഓരോ പേജും കൃത്യമായി പറഞ്ഞു തന്നു കൊണ്ടുള്ള വീഡിയോ ക്ലാസുകൾ തയ്യാറായിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കെമിസ്ട്രി  പൂർണമായി പഠിച്ച് ആത്മവിശ്വാസത്തോടെ SSLC പരീക്ഷയ്ക്ക് തയ്യാറാകാൻ ഈ ക്ലാസുകൾ കുട്ടികളെ സഹായിക്കും.

Unit :6

Nomenclature of organic compounds and isomerism 

(വീഡിയോ കാണാനായി tittle click ചെയ്യുക. )

1.Valency of carbon,structural and molecular formula of organic compounds(96)

🚩2.Condensed formula(97)

🚩3.Condensed formula and molecular formula of alkane(98)

🚩4.Alkene(99)

🚩5.Alkyne(100)

🚩6.Homologoseries and general formula of alkane,alkene,alkyne

🚩7.Naming of unbranched hydrocarbons- (page-101)

🚩8.Nomenclature of hydrocarbons with one branch (page-102)

🚩9.IUPAC naming-ഉറപ്പായ  പരീക്ഷചോദ്യങ്ങൾ (page 103)

10.IUPAC name of hydrocarbons with more than one branch (page-106)ഫോക്കസ് ഏരിയയിൽ ഇല്ല.)

🚩11.Alkane,alkene,alkyne എളുപ്പത്തിൽ തിരിച്ചറിയുക -പരീക്ഷചോദ്യങ്ങൾ

🚩12.Nomenclature of unsaturated hydrocarbons

🚩13.Functional group -hydroxyl group and alkoxy group

14.Functional group -മുഴുവൻ പഠിക്കാം.(ഫോക്കസ് ഏരിയയിൽ ഇല്ല.)

🚩15.Isomerism -1

🚩16.Isomerism -2

🚩17.Isomerism-3 

2 comments: