🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, February 16, 2021

Unit 2 Gas Laws and Mole Concept//adhyapakakkoottam

അധ്യാപകക്കൂട്ടം CLASS 10 CHEMISTRY

പത്താം ക്ലാസ് കെമിസ്ട്രിയുടെ മുഴുവൻ ഫോക്കസ് ഏരിയ  ക്ലാസ്സുകളും പാഠപുസ്തകം അടിസ്ഥാനമാക്കി, ഓരോ പേജും കൃത്യമായി പറഞ്ഞു തന്നു കൊണ്ടുള്ള വീഡിയോ ക്ലാസുകൾ തയ്യാറായിരിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കെമിസ്ട്രി  പൂർണമായി പഠിച്ച് ആത്മവിശ്വാസത്തോടെ SSLC പരീക്ഷയ്ക്ക് തയ്യാറാകാൻ ഈ ക്ലാസുകൾ കുട്ടികളെ സഹായിക്കും.

Unit 2
Gas Laws and Mole Concept

(വീഡിയോ കാണാനായി tittle click ചെയ്യുക. യൂനിറ്റ് ടെസ്റ്റ്‌ ലിങ്ക് അവസാനം നല്‍കിയിട്ടുണ്ട്)

1.Properties of Gas (ഫോക്കസ് ഏരിയയിൽ ഇല്ല )

2🚩 Boyle's Law, Charles' Law, Avagadro's Law

3🚩 Relative Atomic Mass

4🚩 GAM and GMM and Mole Concept

5 🚩 Mole Concept Problems

6 🚩 Gas Laws And Let us assess

യൂണിറ്റ്  ടെസ്റ്റ്‌ ലിങ്ക് :

No comments:

Post a Comment