🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, February 17, 2021

USS//SOCIAL SCIENCE//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം  CLASS 7 SOCIAL SCIENCE /USS

സർക്കാർ പുറത്തിറക്കിയ LSS/USS വിജ്ഞാപനത്തിൽ യു എസ് എസ് സോഷ്യൽ സയൻസ് പരീക്ഷയിൽ ഈ വർഷം പഠിക്കാനുള്ള ഏഴ് അധ്യായങ്ങളിൽ ആദ്യ നാല് അധ്യായങ്ങുടെ ലളിതമായ വിശദീകരണവും, ഓരോ അധ്യായങ്ങളിൽ നിന്നും വരാൻ സാധ്യതയുള്ള പരമാവധി ചോദ്യങ്ങളും, ഉത്തരങ്ങളും വിശദമാക്കുന്ന വീഡിയോ ക്ലാസുകൾ ഇവിടെ പങ്ക് വെക്കുന്നു. മറ്റു മൂന്നു അധ്യായങ്ങൾ തൊട്ടടുത്ത ദിവസം തന്നെ Update ചെയ്യുന്നതായിരിക്കും.

CLICK ON TITTLES FOR WATCHING VIDEO CLASSES


CHAPTER: 





CHAPTER: 3


CHAPTER: 4

No comments:

Post a Comment