🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, May 1, 2021

ADHYAPAKAKKOOTTAM MOTIVATION//കുട്ടികൾക്ക്‌ അധികമായി കൊടുക്കുന്ന സ്ക്രീൻ ടൈം

ADHYAPAKAKKOOTTAM MOTIVATION

കുട്ടികൾക്ക്‌ അധികമായി കൊടുക്കുന്ന സ്ക്രീൻ ടൈം അവരെ പല തരത്തിൽ ബാധിക്കുന്നു.ഒരുപാടു നേരം മൊബൈലും മറ്റും നോക്കിയിരിക്കുന്നതിലൂടെ അവരുടെ തലച്ചോറിന്റെ പ്രവർത്തനം വ്യത്യസമാകുന്നു.
ഇത് ചെന്നെത്തിക്കുന്ന അവസ്ഥകളെ പറ്റി സംസാരിക്കുന്നു ഡോക്ടർ  Dr Ashok Varkey, Pediatrician.


No comments:

Post a Comment