🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, June 14, 2021

ADHYAPAKAKKOOTTAM MOTIVATION//നൗഫൽ മാഷ്

ADHYAPAKAKKOOTTAM MOTIVATION

പഠിപ്പുര ക്ലാസ് റൂം : 7
ഇതുവരെ ക്ലാസ്സിൽ പോകാൻ പറ്റാത്ത..
ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റാത്ത......
കുഞ്ഞുങ്ങളെ എങ്ങനെ പഠിപ്പിക്കണം?
 പായിപ്ര ഗവൺമെന്റ് യുപിഎസ് അധ്യാപകനായ നൗഫൽ മാഷ് പറയുന്നത് കേൾക്കൂ...


മുകളില്‍ നല്‍കിയിരിക്കുന്ന CLICK HERE എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ചിത്രത്തില്‍ കാണുന്ന പോലെ ഒരു സ്ക്രീന്‍ കാണാം.(മനോരമ പഠിപ്പുര)

ആ സ്ക്രീനില്‍ വീഡിയോയുടെ PLAY ബട്ടണ്‍ ക്ലിക്ക് ചെയ്യുക. വീഡിയോ PLAY ആകും.






No comments:

Post a Comment