🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, June 2, 2021

അകന്നിരുന്നും അടുക്കാം..//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

അകന്നിരുന്നും അടുക്കാം..

COVID 19 കാരണം രണ്ടാം വര്‍ഷവും സ്കൂളുകളില്‍ എത്താത്ത കുട്ടികളെ സാങ്കേതിക സഹായതലെങ്കിലും ഒപ്പമിരുത്താനും അകലം കുറക്കാനുമുള്ള ശ്രമത്തിലാണ് അധ്യാപകര്‍.
ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ ഇത്തരത്തില്‍ തയ്യാറാക്കിയ സായി ശ്വേത ടീച്ചര്‍ ശ്രദ്ധ നേടിയിരുന്നു. പല അധ്യാപകരും ഇത് മാതൃകയക്കുകയും ചെയ്തു.

ഇപ്പോള്‍ കൃഷ്ണ എ.എല്‍.പി.എസ്  അലനല്ലൂര്‍ സ്കൂളിലെ  സുമിത ടീച്ചര്‍ തന്‍റെ കുട്ടികളെ അറിയുന്നതിനുവേണ്ടി അവരുടെ ഫോട്ടോയും കൂടുതല്‍ വിവരങ്ങളും അടങ്ങുന്ന ഒരു പ്രൊഫൈല്‍ തയ്യാറാക്കി PDF രൂപത്തില്‍ മാറ്റിയിരിക്കുന്നു.
അകന്നിരിക്കുമ്പോളും സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ അടുപ്പങ്ങള്‍ കൂട്ടട്ടെ.... PDF കാണുന്നതിന്‌ ചുവടെ നല്‍കിയിരിക്കുന്ന CLICK HERE എന്ന ഭാഗം CLICK ചെയ്യൂ..

 

No comments:

Post a Comment