🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 25, 2021

വായനദിനം/മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

വായനദിനം

ആലപ്പുഴ ജില്ലയിലെ മുഹമ്മ സിഎംഎസ് എൽ പി സ്കൂൾ വായനവാരാചരണത്തിന്റെ ഭാഗമായി ശ്രീ പി എൻ പണിക്കരെ കുറിച്ച് തയ്യാറാക്കിയ വീഡിയോ .. പ്രധാനാധ്യാപിക ശ്രീമതി ജോളി തോമസിന്റെ മേൽനോട്ടത്തിൽ അധ്യാപകരായ  വി എ ജിനുമോൾ, ബിനു, അനു എന്നിവർ ചേർന്നു തയ്യാറാക്കിയത്. വി എ ജിനുമോളുടെ ചിത്രങ്ങളും അവതരണവും.  അധ്യാപിക വിൽജിയുടെ വരികൾ ' 
 രക്ഷകർത്താവും ഗായികയുമായ  സ്മിനി മനോജിന്റെ ആലാപനം.









No comments:

Post a Comment