🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, June 25, 2021

അധ്യാപിക റമി ഡേവിസ്//Adhyapakakkoottam

അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ

ഇന്നൊരു വൈറൽ ടീച്ചറിനെയാണ് സർഗാത്മക ചിന്തകൾ എന്ന പേജിൽ പരിചയപ്പെടുത്തുന്നത്.

ഫസ്റ്റ് ബെൽ മൂന്നാം ക്ലാസ്സിൻ്റെ മലയാളത്തിൽ  കുട്ടികൾക്ക് നൽകിയ വീടും പരിസരവും വിവരിക്കുന്നതിനുള്ള പ്രവർത്തനം സ്വയം ഏറ്റെടുത്ത് സ്വന്തം സ്കൂളിലെ കാഴ്ചകൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കയാണ് കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് ജൂനിയർ സ്കൂളിലെ അധ്യാപിക റമി ഡേവിസ്.

ടീച്ചറിൻ്റെ ഈ ഇടപെടൽ മൂലം സ്കൂളിൽ പോകാൻ കഴിയാതെ സ്കൂൾ കാണാനെങ്കിലും ആഗ്രഹിക്കുന്ന ഓരോ കുട്ടികൾക്കും തങ്ങളുടെ ആഗ്രഹ സഫലീകരണമായിക്കാണും എന്നതിൽ തർക്കമില്ല.

ഈയൊരു വ്യത്യസ്ത ഇടപെടൽ മൂലം കുട്ടികൾക്കിടയിൽ മാത്രമല്ല മുതിർന്നവർക്കിടയിലും താരമായിരിക്കയാണ് റമി ടീച്ചർ.
FM റേഡിയോയിൽ ഉൾപ്പടെ ചർച്ചയായ ടീച്ചറിൻ്റെ പ്രവർത്തന വീഡിയോ കാണാം ..



















No comments:

Post a Comment