🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, June 23, 2021

പാനൂര്‍ യു.പി സ്കൂള്‍//ക്ലാസുകള്‍/ ഷൂട്ട്‌//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

VICTERS ക്ലാസ്സുകളെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്കൂളില്‍ വെച്ച് ഷൂട്ട്‌ ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കുകയാണ് പാനൂര്‍ യു.പി സ്കൂളിലെ അധ്യാപകര്‍. 

പാനൂര്‍ യു.പി.സ്കൂളിന്‍റെ തനത് പ്രവര്‍ത്തനമായി ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ വ്യത്യസ്തമായ പിന്തുണാ പ്രവര്‍ത്തനത്തിന്‍റെ വാര്‍ത്ത‍യാണ് ഇന്നത്തെ സര്‍ഗാത്മക ചിന്തകള്‍ എന്ന പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 




No comments:

Post a Comment