അധ്യാപകക്കൂട്ടം ഹ്രസ്വചിത്രങ്ങൾ
നാലാം തരത്തിലെ ആദ്യ പാഠഭാഗം അമൃതം, കൊടുവായൂർ ജി ബി എൽ പി സ്കൂൾ... വിദ്യാലയത്തിന്റെ ലഭ്യമായ വിഭവങ്ങൾ മാത്രം ഉപയോഗപെടുത്തി ചിലവൊന്നും തന്നെ ഇല്ലാതെ ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നു...
കുട്ടികളിൽ കാരുണ്യം,ADHYAPAKAKKOOTTAM ദയ എന്നീ ഗുണങ്ങൾ വളർത്താനും പാഠഭാഗം കുട്ടികൾ ആഴത്തിൽ മനസിലാക്കാനും ഈ ചിത്രത്തിലൂടെ കഴിയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു..
Team gblps koduvayur

No comments:
Post a Comment