🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, June 17, 2021

കുഞ്ഞുവായന ബ്ലോഗ്‌

അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍

കുഞ്ഞുവായന  ബ്ലോഗ്‌
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

ഈ വായന ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സന്ദര്‍ശിക്കേണ്ട ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തുകയാണ് അധ്യാപകക്കൂട്ടം സര്‍ഗാത്മക ചിന്തകള്‍ എന്ന പേജില്‍.

കുഞ്ഞുവായന കുഞ്ഞുങ്ങളുടെ വായനക്ക് രസകരവും പ്രയോജനകരവുമായ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുക.അതിന്റെ അക്കാദമികമായ സാദ്ധ്യതകള്‍ചര്‍ച്ച ചെയ്യുക. എന്ന ലക്ഷ്യത്തോടെ 2010 ല്‍ ആരംഭിച്ച ബ്ലോഗ്.

കുട്ടികള്‍ വായിച്ചിരിക്കേണ്ട  പുസ്തകങ്ങള്‍ അറിയാനും അവ വായിക്കാന്‍ പ്രേരണയേകും വിധമാണ് ബ്ലോഗിലെ ഓരോ പോസ്റ്റുകളും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അധ്യാപകനും വാഗ്മിയും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ  രാജേഷ്‌ എസ് വള്ളിക്കൊടാണ് ബ്ലോഗര്‍. മികച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ ബ്ലോഗില്‍ 2019 ന് ശേഷം Updation ഉണ്ടായിട്ടില്ല എന്നതാണ് ന്യുനതയായി ചൂണ്ടിക്കാട്ടാനുള്ളത്. kunjuvayana.blogspot.com എന്ന ലിങ്ക് അഡ്രസ്സില്‍ ബ്ലോഗ്‌ ലഭ്യമാണ്.  


കുഞ്ഞു വായന ബ്ലോഗ്‌ കാണാനായി click here ബട്ടണ്‍ press ചെയ്യൂ ......






 

No comments:

Post a Comment