🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, June 8, 2021

Kdenlive//adhyapakakkoottam

അധ്യാപകക്കൂട്ടം ICT സഹായി

വീഡിയോ എഡിറ്റിങ്ങ് ഏവർക്കും ഫ്രീ സോഫ്റ്റ് വെയറായ Kdenlive ലൂടെ നിഷ്പ്രയാസം ചെയ്യാനും നല്ല വീഡിയോ തയ്യാറാക്കുന്നതിനുമായി  ചുവടെ തന്നിട്ടുള്ള ക്രമത്തിൽ ഉപയോഗപ്പെടുത്തുമല്ലോ?

1. വീഡിയോ എഡിറ്റിങ്ങ് എളുപ്പത്തിൽ.

2. വീഡിയോയിൽ ഓഡിയോ എഫക്റ്റ് നൽകുന്ന വിധം.

3. വീഡിയോ ക്ലിപ്പിനെ ബ്ലർ ചെയ്യുന്ന വിധം.

4. വീഡിയോ ക്ലിപ്പിനെ കളർ എഫക്ട് നൽകുന്ന വിധം.

5. ക്രോമാകീ എഫക്ട് - ഒന്നാംഭാഗം.

6. ക്രോമാകീ എഫക്ട് - രണ്ടാം ഭാഗം.

7. ഒരേ ഫ്രയിമിൽ ഒന്നിലധികം വീഡിയോ ഉൾപ്പെടുത്തുന്ന വിധം.

No comments:

Post a Comment