അധ്യാപകക്കൂട്ടം CLASS 9 PHYSICS
1. എന്തുകൊണ്ടാണ് ബോയൻസി എല്ലായ്പ്പോഴും മുകളിലേക്ക് അനുഭവപ്പെടുന്നത്?
2. ഡെൻസിറ്റി കൂടിയ ദ്രാവകം എന്തുകൊണ്ടാണ് കൂടുതൽ ബോയൻസി പ്രയോഗിക്കുന്നത്?
3. മുങ്ങിയിരിക്കുന്ന വസ്തുവിൻ്റെ volume കൂടുമ്പോൾ ബോയൻസികൂടുന്നതെന്തുകൊണ്ട്?

No comments:
Post a Comment