🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 11, 2021

കോവിഡാനന്തര സ്കൂള്‍വിദ്യാഭ്യാസം – ചില ദിശാസൂചനകള്‍//adhyapakakkoottam

അധ്യാപകക്കൂട്ടം വായന ശാല

കോവിഡാനന്തര സ്കൂള്‍വിദ്യാഭ്യാസം – ചില ദിശാസൂചനകള്‍ 😷📚📖✏️

പ്രവചനാതീതമായ കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷവും ഡിജിറ്റൽ വിദ്യാഭ്യാസം തുടരുമ്പോൾ താൽക്കാലിക ആശ്രയം എന്ന നിലയിൽ നിന്ന് ഇനിയങ്ങോട്ട്  ഒഴിച്ചു നിർത്താനാകാത്തതും ഒരേ സമയം സാധ്യതകളുടെയും പരിമിതികളുടെയുമായ ലോകം എന്ന നിലയില്‍ ഡിജിറ്റൽ വിദ്യാഭ്യാസം ചർച്ചചെയ്യപ്പെടുന്ന സാഹചര്യത്തിലേയ്ക്ക് നാം എത്തി. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ കൗതുകത്തോടെ ആയിരുന്നെങ്കിൽ ഈ അധ്യയന വർഷാരംഭത്തിൽ നിറഞ്ഞ ആശങ്കകളേടെയാണ് പൊതുസമൂഹം ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഉറ്റ് നോക്കുന്നത്.

ടി.വി.വിനീഷ് എഴുതുന്നു 👇🏼👇🏼👇🏼👇🏼👇🏼

ലൂക്ക 
#വിദ്യാഭ്യാസം

No comments:

Post a Comment