അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
ജൂലൈ 1 ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് ക്ലാപ്പന സെന്റ് ജോസഫ്സ് യു.പി സ്കൂൾ സംഘടിപ്പിച്ച "കുട്ടിഡോക്ടർക്കും പറയാനുണ്ട്" എന്ന പരിപാടിയിൽ STD 7 ലെ വിദ്യാർത്ഥിനിയായ കുമാരി .വൈഷ്ണവി ബി ,സ്വന്തമായി രചനയും, സംവിധാനവും, എഡിറ്റിങ്ങും, ചെയ്ത് ഏകാഭിനയം നടത്തി തയ്യാറാക്കിയ വീഡിയോ.
മക്കളെ സ്നേഹിക്കുന്ന എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ..
No comments:
Post a Comment