🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, July 18, 2021

അധ്യാപകക്കൂട്ടം MATHS

അധ്യാപകക്കൂട്ടം MATHS 


തോംസൺ കെ. വർഗീസ് ഗവ.ഹയർ സെക്കന്ററി സ്കൂൾ, ആനക്കര പാലക്കാട് ജില്ല

*ഭവനം ഗണിതം കൗതുകം ഒരു ഹൈടെക് ഗണിതപഠന സമീപനം*

ഉദ്ദേശ്യങ്ങൾ

1. കുട്ടികൾക്ക് രസകരമായി ഗണിത ശാസ്ത്രം പഠിക്കാനുള്ള ഒരു നൂതന തന്ത്രം ആവിഷ്ക്കരിക്കുന്നതിന്

2. അധ്യാപകരെയും രക്ഷിതാക്കളെയും നൂതന സാങ്കേതിക വിദ്യകളിലൂടെ
കുട്ടികളുടെ ഗണിത പഠനത്തിൽ പങ്കാളികളാക്കുന്നതിന്

3. ഗണിത പഠന ലക്ഷ്യങ്ങൾ കൈവരിക്കാൻ രക്ഷിതാക്കൾ വഴി
കുട്ടികൾക്ക് വീട്ടിലും ഒരു സംവിധാനം ഒരുക്കുന്നതിന്

4. രക്ഷിതാക്കൾ ദിവസവും ശ്രദ്ധിക്കുന്ന തരത്തിലുള്ള ഒരു ഗണിത നോട്ട് ബുക്ക് 
കുട്ടികൾ വീട്ടിൽ തയ്യാറാക്കുന്നതിന്

5. അധ്യാപകൻ ഓരോ കുട്ടിയുടെയും പേരിൽ ഒരു ഡിജിറ്റൽ നോട്ട്ബുക്ക് തയാറാക്കുന്നതിന്

2017 ൽ SCERT പ്രസിദ്ധീകരിച്ച പഠനത്തിന്റെ പൂർണ്ണരൂപം ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക



No comments:

Post a Comment