🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, August 1, 2021

സെൻറ് ഗൊരേറ്റി എച്ച്.എസ്.എസ്. പുനലൂർ. സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22//Adhyapakakkoottam

അധ്യാപകക്കൂട്ടം School Club

സെൻറ് ഗൊരേറ്റി എച്ച്.എസ്.എസ്. പുനലൂർ.

സോഷ്യൽ സയൻസ് ക്ലബ്ബ് 2021-22

പ്രവർത്തനോദ്ഘാടനം
വെബ്സീരീസ്: നിലാവിൻറെ നാട്ടിൽ

അവതരണം: ആഷ്ലി അന്ന ജോസഫ് & അനെറ്റ് സാറ ജോസഫ്

സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയ ഒന്നാണ് വെബ്സീരീസുകൾ.  ദിനാചരണങ്ങളുടെ സന്ദേശങ്ങൾ വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കുമെത്തിക്കാൻ വെബ്സീരീസുകളെന്ന ട്രെൻഡിംഗ് മേഖലയെ പ്രയോജനപ്പെടുത്തി വ്യത്യസ്തതയുടെ പുതിയ അധ്യായം തീർക്കുകയാണ് പുനലൂർ സെൻറ് ഗൊരേറ്റിയിലെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച്, ചാന്ദ്രദിനവുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ആദ്യ എപ്പിസോഡ് അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു.

" നിലാവിൻറെ നാട്ടിൽ "



No comments:

Post a Comment