🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 12, 2021

പാവനാടകം: വെള്ളക്കൊറ്റികൾ//Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

യുദ്ധവിരുദ്ധ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ പാവനാടകം: വെള്ളക്കൊറ്റികൾ.

നാടകരചന - അനിൽ നടക്കാവ്
പാവനിർമാണം - നാടകീകരണം
പ്രമോദ് അടുത്തില
പ്രകാശൻ പയ്യന്നൂർ

ശബ്ദമിശ്രണം - ജയദീപ് എൻ കെ

എഡിറ്റിംഗ് - അമർനാഥ്
സാങ്കേതിക സഹായം - മാക്  ഫ്രെയിം
ശബ്ദം നൽകിയവർ
രാകേഷ് കരിവെള്ളൂർ
സൂര്യ സന്തോഷ്
സൂരജ് സന്തോഷ്
അർപിത രാജൻ
ജാൻവി മുരളീധരൻ
ആരാധ്യ
കാർത്തിക
ചിത്ര മാക്ഫ്രെയിം
രേണുവൻ ഉദിനൂർ

അവതരണം-ഗവ.വെൽഫയർ .എൽ.പി. സ്കൂൾ  പിലിക്കോട്

സംവിധാനം -അനൂപ് കല്ലത്ത്




No comments:

Post a Comment