അധ്യാപകക്കൂട്ടം സർഗചേതന
ഇങ്ങിനെയൊക്കെ മാപ്പിളപ്പാട്ട് പാടാമോ??
🎤 മത്സര വേദികളിൽ മാപ്പിളപ്പാട്ട് പാടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
🎤 ആരുടെ പാട്ടാണ് പാടേണ്ടത് ?
🎤 എത്ര അടി/വരികൾ പാടണം ?
🎤 പല്ലവി ഇടക്കിടെ പാടേണ്ടേ ?
🎤 ഏത് സാഹിത്യമുള്ള പാട്ടാവണം ?
🎤 കവിയേയും ഇശലും പറയണോ ?
🎤 എങ്ങിനെയാണ് മാർക്ക് ഇടുന്നത് ?
🎤 വാലുമ്മെ കമ്പി / തുടർ/ എടുപ്പ് എന്നാൽ എന്ത് ? ഇത് വന്നാൽ അവിടെ മത്സരാർഥികൾക്ക് സംഭവിക്കുന്ന വലിയ തെറ്റെന്ത്....?
🤔 സംശയങ്ങൾ നിരവധി.
😍 സംശയങ്ങൾക്ക് മറുപടിയുണ്ട്. പാട്ട് പാടുന്നവരും വിധികർത്താക്കളും ശ്രദ്ധയോടെ കേൾക്കുക. പാടുന്നവർക്കും വിധികർത്താക്കൾക്കും പരിശീലകർക്കും Share ചെയ്യുക.
By
നാസർ മേച്ചേരി
വല്ലപ്പുഴ, പാലക്കാട്
No comments:
Post a Comment