🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Thursday, August 19, 2021

അമ്മത്താലാട്ട്//Adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല


നോക്കൂ....♥🥰
ജീവിതത്തില്‍ ആദ്യമായെഴുതുന്നതാണ് ഇങ്ങനൊരു  തീം

 *അമ്മത്താലാട്ട്*

ഒരു ഗാനമായി അത്  പുറത്തുവരുന്നു.
ഈ ഓണക്കാലത്ത്
ഓണപ്പാട്ടുകള്‍ക്കും ഓണഓര്‍മ്മകള്‍ക്കും ഇടയില്‍
വ്യത്യസ്തമായ ഈ  ആശയവുമായി ഹൃദയതൂലിക നിങ്ങള്‍ക്കുമുന്നിലെത്തുമ്പോള്‍ പ്രോല്‍സാഹിപ്പിക്കുമല്ലോ. അതിതീവ്രമായൊരു 
അമ്മ -മകള്‍  വൈകാരികബന്ധത്തിന്‍റെ കഥപറയുന്ന പാട്ടിന്‍റെ ആശയത്തിനു കടപ്പാട്
ശ്രീ ആര്‍ സീ കുന്നത്ത് ആണ്.
മകള്‍ക്ക് അമ്മയോടു തോന്നുന്ന ആത്മബന്ധം അതേ ഭാവത്തോടെ പാടിയിരിക്കുന്നത് യുവ ഗായിക ഹരിതയാണ്

ആൽബം
അമ്മ താലാട്ട്

രചന
തുളസി കേരളശ്ശേരി

സംഗീതം
സജിത്ത് ശങ്കർ  കുറുപ്പത്ത്

പശ്ചാത്തല സംഗീതം
രതീഷ്,
പ്രെസ്ടിജ് സ്റ്റുഡിയോ





ചായാഗ്രഹണം
വിഷ്ണു.
സംവിധാനം  - ആര്‍ സി കുന്നത്ത്

കടപ്പാട് 
********
ടി. പി സതീഷ്. 
പി. ആർ. പാഞ്ചാലി. .
ഏ. എസ് . സരിത സതീഷ്  ടി. എസ്‌. മൃദുൽ  പ്രേം.. 
തച്ചമൂച്ചിക്കൽ  വീട് തേങ്കുറിശ്ശി

തിരയിൽ
തുളസി കേരളശ്ശേരി
കുമാരി ടീച്ചര്

No comments:

Post a Comment