അധ്യാപകക്കൂട്ടംഅവാർഡ് ജേതാക്കൾക്ക് ആദരം
കർമമണ്ഡലത്തിലെ കൂട്ടായ്മയുടെ കരുത്ത്
സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കൾക്ക് ടീം അധ്യാപകക്കൂട്ടം നൽകിയ ആദരവിൻ്റെ ഭാഗമായി, ശ്രീമതി റ്റി.ബി. മോളി (എച്ച്.എം.) ഗവ.യു.പി.എസ്, നെടുമുറ്റം, ഇടുക്കി അവതരിപ്പിച്ച വ്യത്യസ്ത ഇടപെടൽ.
സ്കൂളിലെ കുട്ടികൾ IT പoന ഭാഗമായി കമ്പ്യൂട്ടർ ഭാഗങ്ങൾ Assemble ചെയ്യുന്നു. കേടായവ ശരിയാക്കുന്നു. ഒപ്പം കുട്ടികൾ തയ്യാറാക്കിയ IT പുസ്തകവും.