അധ്യാപകക്കൂട്ടം Class 10 Physics
Unit.3
ജനറേറ്ററിന്റെ അർമേച്ചറിലൂടെ മാക്സിമം ഫീൽഡ് ലൈൻസ് കടന്നുപോകുമ്പോൾ കറന്റ് പൂജ്യവും, മിനിമം ലൈൻസ് കടന്നുപോകുമ്പോൾ കറന്റ് മാക്സിമവും ആണല്ലോ. അതെന്താണ് അങ്ങനെ? നേരെ തിരിച്ചല്ലേ സംഭവിക്കേണ്ടത്? ഇതിനുള്ള വിശദീകരണമാണ് ഈ വീഡിയോയിൽ ഉള്ളത്.
Ebrahim Vathimattom.
No comments:
Post a Comment